ആമുഖം
വിൽക്കപ്പെട്ടു പോയ ചിന്തകളെ പെറുക്കി കൂട്ടി ഒരിടത്തു സൂക്ഷിക്കാൻ തുടങ്ങുന്നു...
വെളുപ്പാൻ കാലത്ത് പാടത്തിനു നടുവിലെ കൈത്തോട്ടിലെ ചെറിയ പാലത്തിനു മുകളിൽ നിന്നു ഉദിച്ചുയരുന്ന സൂര്യനെ നോക്കി നിന്നിരുന്ന ആ പെൺകുട്ടിയിൽ നിന്നും മടി പിടിച്ചുറങ്ങുന്ന പ്രഭാതങ്ങളിൽ കണ്ണ് തുറക്കുന്നത് മരയഴിയുള്ള പടിപ്പുരയിൽ തന്നെ ആയിരുന്നെങ്കിൽ എന്ന് കരുതി കണ്ണ് തുറക്കുന്ന ഈ എന്നിലേക്കുള്ള മാറ്റം....
ഈ 'ഇടം' ആവശ്യമാണ്.
മറ്റിടങ്ങളിൽ നിന്ന് ഈ 'ഇടം' മതി എനിക്ക്..
ഇടം
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂNannayi dear... Keep going..
മറുപടിഇല്ലാതാക്കൂNannayi dear... Keep going..
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂആശംസകൾ ഡാ..
മറുപടിഇല്ലാതാക്കൂനല്ല ആശയം തുടർന്നും പ്രതീക്ഷിക്കുന്നു...keep going dear👏👏👌👌
മറുപടിഇല്ലാതാക്കൂനീ പണ്ട് എഴുതിയിട്ടുള്ള കുറെ സൃഷ്ടികൾ ഉണ്ടല്ലോ, അതൊക്കെ പോസ്റ്റ് ചെയ്യൂ...
മറുപടിഇല്ലാതാക്കൂഎന്തായാലും കൊള്ളാം നിന്റെ കഴിവുകൾ പ്രദർശിപ്പിക്കാൻ പറ്റിയ സ്ഥലം ആണ്..
Good Luck... 👍
മറുപടിഇല്ലാതാക്കൂഎന്റെ പ്രിയതമേ
നിന്നിലെ സ്വപ്നങ്ങളിൽ ഒളിച്ചിരുന്ന പ്രതീക്ഷയുടെ നുറുങ്ങുവെട്ടം ഒരിക്കൽക്കൂടി
ആരും കാണാതെ പോയ അറിയാതെ പോയ സ്വപ്നങ്ങൾ ഇനിയും പൂവണിയും എന്ന വിശ്വാസത്തിൽ എല്ലാ ആശംസകളും'