ഞായർ

ഞായറാഴ്ച വൈകുന്നേരം ആകുമ്പോഴേ മനസ്സിന് വല്ലാത്ത വെപ്രാളം തോന്നും. പണ്ടൊക്കെ സ്കൂളിൽ പോണം എന്നുള്ളതാണ് വിഷമം. ഇപ്പോഴോ..

ജീവിതം വളരെ യാന്ത്രികമായി മുന്നോട്ട് പോകുന്നു. ഒരേ പ്രഭാതം, ഒരേ പകലുകൾ, ഒരേ മുഖങ്ങൾ.. ഒരേ വൈകുന്നേരങ്ങൾ.. ഒരേ രാത്രികൾ.. ഉറക്കം എന്ന മഹാത്ഭുതം പിണക്കം നടിച്ച്  പിടിതരാതെ വഴുതി മാറി   നടക്കുന്നു.

മാറ്റം ആവശ്യമാണ്. അനിവാര്യമാണ്. നല്ല പ്രതീക്ഷകളോടെ എന്നത്തേയും പോലെ ഉറങ്ങാൻ ശ്രമിക്കട്ടെ..


ശുഭരാത്രി!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പേര്

ഒറ്റ