ആമുഖം

വിൽക്കപ്പെട്ടു പോയ ചിന്തകളെ പെറുക്കി കൂട്ടി ഒരിടത്തു സൂക്ഷിക്കാൻ തുടങ്ങുന്നു... 

വെളുപ്പാൻ കാലത്ത് പാടത്തിനു നടുവിലെ കൈത്തോട്ടിലെ ചെറിയ പാലത്തിനു മുകളിൽ നിന്നു ഉദിച്ചുയരുന്ന സൂര്യനെ നോക്കി നിന്നിരുന്ന ആ പെൺകുട്ടിയിൽ നിന്നും മടി പിടിച്ചുറങ്ങുന്ന പ്രഭാതങ്ങളിൽ കണ്ണ് തുറക്കുന്നത് മരയഴിയുള്ള പടിപ്പുരയിൽ തന്നെ ആയിരുന്നെങ്കിൽ എന്ന് കരുതി കണ്ണ് തുറക്കുന്ന ഈ എന്നിലേക്കുള്ള മാറ്റം....

ഈ 'ഇടം' ആവശ്യമാണ്.
മറ്റിടങ്ങളിൽ നിന്ന് ഈ 'ഇടം' മതി എനിക്ക്..

                                  ഇടം

അഭിപ്രായങ്ങള്‍

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. നല്ല ആശയം തുടർന്നും പ്രതീക്ഷിക്കുന്നു...keep going dear👏👏👌👌

    മറുപടിഇല്ലാതാക്കൂ
  4. നീ പണ്ട് എഴുതിയിട്ടുള്ള കുറെ സൃഷ്ടികൾ ഉണ്ടല്ലോ, അതൊക്കെ പോസ്റ്റ്‌ ചെയ്യൂ...
    എന്തായാലും കൊള്ളാം നിന്റെ കഴിവുകൾ പ്രദർശിപ്പിക്കാൻ പറ്റിയ സ്ഥലം ആണ്..
    Good Luck... 👍

    മറുപടിഇല്ലാതാക്കൂ



  5. എന്റെ പ്രിയതമേ
    നിന്നിലെ സ്വപ്നങ്ങളിൽ ഒളിച്ചിരുന്ന പ്രതീക്ഷയുടെ നുറുങ്ങുവെട്ടം ഒരിക്കൽക്കൂടി
    ആരും കാണാതെ പോയ അറിയാതെ പോയ സ്വപ്നങ്ങൾ ഇനിയും പൂവണിയും എന്ന വിശ്വാസത്തിൽ എല്ലാ ആശംസകളും'

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പേര്

ഞായർ

ഒറ്റ