പോസ്റ്റുകള്‍

ജൂലൈ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒറ്റ

നിന്റെ ഭ്രാന്തുകളാണ് നിന്നെ നീയാക്കുന്നത്. എല്ലാർക്കും ഓരോ ഭ്രാന്തൻ മുഖങ്ങളുണ്ട്. ചിലർ മറ്റുള്ളവരിൽ നിന്നും ഒളിപ്പിക്കുന്നു. നീ ആ ഭ്രാന്തിന്റെ പുറകെ യാത്ര ചെയ്യുന്നു. സത്യത്തിൽ ജീവിതത്തെ സുന്ദരമാക്കുന്നത് നമ്മുടെ ഭ്രാന്തൻ ചിന്തകളുടെ യാത്രകൾക്ക് പുറകേ പോകുമ്പോൾ ആണ്..