കുഞ്ഞേ നിനക്കായി..

 കുഞ്ഞേ, നിന്റെ മുഖം എന്റെ കണ്ണുകളിൽ തന്നെയുണ്ട്. എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ ഉണ്ട്. നിന്റെ ചിരിക്കുന്ന മുഖം ഇനിയും ഞാൻ കാണും. നിന്റെ അമ്മയുടെ നിറഞ്ഞ ചിരിയിൽ ഇനിയും ഞാൻ പങ്കുചേരും. നിനക്കായി ഞങ്ങളുടെ പ്രതീക്ഷകൾ.. സ്നേഹം മാത്രം..

അമ്മയുടെ മകനായി തിരിച്ചു വരിക. കണ്ണീർ നിയന്ത്രിക്കാൻ കഴിയുന്നില്ല. ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതുകൊണ്ടു പ്രാർത്ഥന അല്ല.

പ്രതീക്ഷയുണ്ട്. നീ വരും.. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പേര്

ഞായർ

ഒറ്റ