അപകടം!!

 ഞാൻ എപ്പോഴും ഓർക്കും, ഞാൻ കടന്നു വന്ന ജീവിത സാഹചര്യങ്ങളിൽ കൂടി ഒന്നും എന്റെ മക്കൾ കടന്നു വരാൻ പാടില്ല. പക്ഷേ, ചില ഇല്ലായ്മകളും വല്ലായ്മകളും അവർ അറിഞ്ഞു തന്നെ വളരണം.

എന്റെ അതേ സാഹചര്യങ്ങളിൽ കൂടി വളർന്നവരെ എനിക്കറിയാം. പലരും അതൊന്നും ഓർക്കാറില്ലെന്നും അർദ്ധ രാത്രി കുട ചൂടുന്നതും കണ്ടിട്ടുണ്ട്. പക്ഷേ ചിലരൊക്കെ അതേ സാഹചര്യങ്ങൾ തന്നെ ജീവിക്കുന്നവരും ഉണ്ട്. അതു പോലെയേ ഞാൻ ആ ചേച്ചിയെ കണ്ടിട്ടുള്ളു. ഇന്നു ചേച്ചിക്ക് ഒരു വിഷമം ഉണ്ടായപ്പോ എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ..

മോന് ഒരു വിഷമവും ഉണ്ടാവില്ല ചേച്ചി.. നമ്മൾ ആരെയും ദ്രോഹിക്കുന്നില്ലല്ലോ.. നമ്മുടെ നന്മകൾ നമ്മുടെ മക്കളെ കാത്തോളും.. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പേര്

ഞായർ

ഒറ്റ