ഞാൻ

നിന്റെ യാത്രയിൽ കാൽപാടാവാനും നിന്റെ മൗനങ്ങളിൽ ആർത്തലക്കുന്ന മഴയാവാനും എനിക്ക് ആഗ്രഹമുണ്ട്...
നിന്നിൽ നിറയുന്ന അഗ്നിയാകാനും നിന്നിൽ പടരുന്ന മോഹമാവാനും എനിക്ക് ആഗ്രഹമുണ്ട്...
പറഞ്ഞതും പറയാൻ ബാക്കി വച്ചതും നീ തന്നെയാണ്.  എല്ലാം കേട്ടു നിന്നതും കേൾക്കാൻ മറന്നതും ഞാൻ തന്നെയാണ്.. 
നിന്നിൽ നിറഞ്ഞ അഗ്നിയിൽ ഒരുപിടി ചാരമായി അവശേഷിച്ചതും ഞാൻ മാത്രമാണ്... 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പേര്

ഞായർ

ഒറ്റ